al-Ikhlas (الإِخْلَاص)

C. Abdul Hameed & K. Parappur - C. Abdul Hameed & K. Parappur

Chapter 112 • 4 verses • Meccan

← Previous Chapter Next Chapter →
112:1 ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ്‌ എന്നതാകുന്നു.
112:2 അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
112:3 അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
112:4 അവന്ന്‌ തുല്യനായി ആരും ഇല്ലതാനും.